1 ലക്ഷം രൂപ ഉണ്ടെങ്കിൽ മാസാമാസം ഇത്ര കാശുണ്ടാക്കാം | Feature Video | Oneindia Malayalam

2018-10-12 2

This is how you can make money if you have got 1 Lakh Rupees with you
വരുമാനമാർഗ്ഗമുണ്ടെങ്കിൽ അതിൽനിന്നും സേവ് ചെയ്യാൻ നമ്മളിൽ ഭൂരിഭാഗം പേരും ആഗ്രഹിക്കും. ഉദാഹരണത്തിന് നിങ്ങളുടെ കൈയിൽ ഒരു ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഈ ഒരു ലക്ഷം രൂപ എവിടെ നിക്ഷേപിച്ചാലാകും കൂടുതൽ ലാഭം ലഭിക്കുക എന്നത് നമ്മൾ ചിന്തിക്കും. അങ്ങനെയെങ്കിൽ നമുക്ക് ചില നിക്ഷേപ മാർഗമാണ് പരിചയപ്പെടാം.
#FeatureVideo #Money